Kerala Blasters ഇല്ലാതെ ISL വേണ്ട: Action Against Kerala Blasters | *Sports

2023-03-04 4,721

A Huge Penalty is Waiting For Kerala Blasters | വിലക്കും വന്‍ പിഴയുമടക്കം വലിയ ശിക്ഷാ നടപടികള്‍ കേരള ബ്ലാസ്റ്റേഴ്‌സിനു എതിരേ ഉണ്ടാവുമെന്നാണ് പുറത്ത വരുന്ന സൂചനകള്‍. ഐഎസ്എല്ലിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഇതുവരെ മറ്റൊരു ടീമും ഈ തരത്തില്‍ മല്‍സരം പൂര്‍ത്തിയാക്കാതെ വാക്കൗട്ട് നടത്തിയിട്ടില്ല

#KeralaBlasters #SunilChhetri #ISL2023